-
ലേവ്യ 25:52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
52 പക്ഷേ ജൂബിലിവർഷമാകാൻ കുറച്ച് വർഷങ്ങളേ ബാക്കിയുള്ളൂ എങ്കിൽ അവശേഷിക്കുന്ന വർഷങ്ങൾക്ക് ആനുപാതികമായി അവന്റെ വീണ്ടെടുപ്പുവില കണക്കുകൂട്ടി ആ തുക കൊടുക്കണം.
-