-
ലേവ്യ 27:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അതു നല്ലതോ ചീത്തയോ എന്നതിനനുസരിച്ച് പുരോഹിതൻ അതിന്റെ വില നിശ്ചയിക്കും. പുരോഹിതൻ മതിക്കുന്നതായിരിക്കും അതിന്റെ വില.
-