-
ലേവ്യ 27:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 എന്നാൽ വീടു വിശുദ്ധമായ ഒന്നായി നൽകുന്ന ഒരാൾക്ക് അതു തിരികെ വാങ്ങണമെന്നുണ്ടെങ്കിൽ, മതിപ്പുവിലയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം. അപ്പോൾ അത് അവന്റേതായിത്തീരും.
-