സംഖ്യ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പേര്, കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്താനായി രണ്ടാം മാസം ഒന്നാം ദിവസം അവർ ഇസ്രായേൽസമൂഹത്തെ മുഴുവൻ കൂട്ടിവരുത്തി.
18 പേര്, കുടുംബം, പിതൃഭവനം എന്നിവയുടെ അടിസ്ഥാനത്തിൽ 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള+ എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്താനായി രണ്ടാം മാസം ഒന്നാം ദിവസം അവർ ഇസ്രായേൽസമൂഹത്തെ മുഴുവൻ കൂട്ടിവരുത്തി.