സംഖ്യ 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവയുടെ മേൽ കടുഞ്ചുവപ്പുതുണി വിരിച്ചിട്ട് കടൽനായ്ത്തോലുകൊണ്ടുള്ള ആവരണം ഇട്ട് മൂടണം. എന്നിട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം. സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:8 ഉണരുക!,10/22/1994, പേ. 31
8 അവയുടെ മേൽ കടുഞ്ചുവപ്പുതുണി വിരിച്ചിട്ട് കടൽനായ്ത്തോലുകൊണ്ടുള്ള ആവരണം ഇട്ട് മൂടണം. എന്നിട്ട് അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം.