സംഖ്യ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 കൂടാതെ സ്വർണയാഗപീഠത്തിന്മേൽ+ നീലത്തുണി വിരിച്ചിട്ട് അതു കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. അതിനു ശേഷം, അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം.
11 കൂടാതെ സ്വർണയാഗപീഠത്തിന്മേൽ+ നീലത്തുണി വിരിച്ചിട്ട് അതു കടൽനായ്ത്തോൽകൊണ്ടുള്ള ആവരണത്താൽ മൂടണം. അതിനു ശേഷം, അതു ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ+ അവർ അതിന്റെ സ്ഥാനത്ത് ഇടണം.