സംഖ്യ 4:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 സാന്നിധ്യകൂടാരത്തിൽ സേവിച്ചിരുന്ന ഇത്രയും പേരാണു കൊഹാത്യരുടെ കുടുംബങ്ങളിൽനിന്ന് പേര് രേഖപ്പെടുത്തിയത്. യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് മോശയും അഹരോനും അവരുടെ പേര് ചേർത്തു.+
37 സാന്നിധ്യകൂടാരത്തിൽ സേവിച്ചിരുന്ന ഇത്രയും പേരാണു കൊഹാത്യരുടെ കുടുംബങ്ങളിൽനിന്ന് പേര് രേഖപ്പെടുത്തിയത്. യഹോവ മോശയിലൂടെ നൽകിയ ആജ്ഞയനുസരിച്ച് മോശയും അഹരോനും അവരുടെ പേര് ചേർത്തു.+