8 നഷ്ടപരിഹാരം കൈപ്പറ്റാൻ അയാളോ അയാളുടെ അടുത്ത ബന്ധുക്കളിൽ ആരെങ്കിലുമോ ഇല്ലെങ്കിൽ അത് യഹോവയ്ക്കു നൽകണം; അതു പുരോഹിതനുള്ളതായിരിക്കും. കുറ്റം ചെയ്തവന്റെ പാപപരിഹാരത്തിനുവേണ്ടി പുരോഹിതൻ അർപ്പിക്കുന്ന പാപപരിഹാരത്തിന്റെ ആൺചെമ്മരിയാടും പുരോഹിതനുള്ളതായിരിക്കും.+