-
സംഖ്യ 5:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അതായത് മറ്റൊരു പുരുഷൻ ആ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും+ അങ്ങനെ സ്‌ത്രീ തന്നെത്തന്നെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ അത് ആ സ്ത്രീയുടെ ഭർത്താവ് അറിയുകയോ അക്കാര്യം വെളിച്ചത്ത് വരുകയോ ചെയ്യുന്നില്ല. സ്ത്രീക്കെതിരെ സാക്ഷികളുമില്ല, സ്‌ത്രീ പിടിക്കപ്പെടുന്നുമില്ല. അപ്പോൾ ചെയ്യേണ്ടത് ഇതാണ്:
-