18 തുടർന്ന് പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിറുത്തി സ്ത്രീയുടെ മുടി അഴിച്ചിട്ടിട്ട് ഓർമിപ്പിക്കലിനുവേണ്ടിയുള്ള ധാന്യയാഗം, അതായത് സംശയത്തിന്റെ ധാന്യയാഗം,+ സ്ത്രീയുടെ കൈയിൽ വെക്കണം. ശാപം വരുത്തുന്ന കയ്പുവെള്ളം പുരോഹിതന്റെ കൈയിലുണ്ടായിരിക്കണം.+