-
സംഖ്യ 5:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 “‘പിന്നെ പുരോഹിതൻ സ്ത്രീയെക്കൊണ്ട് സത്യം ചെയ്യിച്ച് സ്ത്രീയോടു പറയണം: “നീ നിന്റെ ഭർത്താവിന്റെ അധീനതയിലായിരിക്കെ+ മറ്റൊരു പുരുഷൻ നീയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയോ നീ വഴിപിഴച്ച് കളങ്കിതയാകുകയോ ചെയ്തിട്ടില്ലെങ്കിൽ ശാപകരമായ ഈ കയ്പുവെള്ളംമൂലം നിനക്ക് ഒരു കുഴപ്പവും വരാതിരിക്കട്ടെ.
-