-
സംഖ്യ 5:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 സ്ത്രീ തന്നെത്തന്നെ കളങ്കപ്പെടുത്തി ഭർത്താവിനോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെങ്കിൽ പുരോഹിതൻ സ്ത്രീയെ ആ വെള്ളം കുടിപ്പിക്കുമ്പോൾ ശാപകരമായ ആ വെള്ളം സ്ത്രീയുടെ ഉള്ളിൽച്ചെന്ന് കഷ്ടതയുടെ കയ്പുനീരായിത്തീരും. സ്ത്രീയുടെ വയറു വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും. ജനത്തിന് ഇടയിൽ ആ സ്ത്രീയുടെ പേര് ഒരു ശാപവാക്കായിത്തീരും.
-