-
സംഖ്യ 5:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 എന്നാൽ ആ സ്ത്രീ കളങ്കപ്പെടാത്തവളാണെങ്കിൽ, നിർമലയാണെങ്കിൽ, അത്തരം ശിക്ഷകളിൽനിന്ന് ഒഴിവുള്ളവളായിരിക്കും. ഗർഭിണിയാകാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ആ സ്ത്രീക്കു കഴിയും.
-