-
സംഖ്യ 5:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 ഒരു പുരുഷനു തന്റെ ഭാര്യയുടെ വിശ്വസ്തതയിൽ സംശയം ജനിച്ച് ജാരശങ്ക തോന്നുകയോ ചെയ്‌താൽ അയാൾ തന്റെ ഭാര്യയെ യഹോവയുടെ മുമ്പാകെ നിറുത്തണം. അപ്പോൾ പുരോഹിതൻ ഈ നിയമത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം ആ സ്ത്രീയുടെ കാര്യത്തിൽ നടപ്പാക്കണം.
-