-
സംഖ്യ 6:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ആ വ്യക്തി വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും ഒഴിവാക്കണം. വീഞ്ഞിൽനിന്നുള്ള വിനാഗിരിയോ മറ്റ് ഏതെങ്കിലും ലഹരിപാനീയത്തിൽനിന്നുള്ള വിനാഗിരിയോ മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന ഏതെങ്കിലും പാനീയമോ അയാൾ കുടിക്കരുത്.+ മുന്തിരിങ്ങ—പഴുത്തതായാലും ഉണങ്ങിയതായാലും—തിന്നുകയുമരുത്.
-