സംഖ്യ 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പുരോഹിതൻ അവ യഹോവയുടെ മുമ്പാകെ ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.+ അതും ദോളനയാഗത്തിന്റെ നെഞ്ചും സംഭാവനയായി ലഭിച്ചതിന്റെ കാലും പുരോഹിതനു വിശുദ്ധമാണ്.+ അതിനു ശേഷം നാസീർവ്രതസ്ഥനു വീഞ്ഞു കുടിക്കാം.
20 പുരോഹിതൻ അവ യഹോവയുടെ മുമ്പാകെ ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.+ അതും ദോളനയാഗത്തിന്റെ നെഞ്ചും സംഭാവനയായി ലഭിച്ചതിന്റെ കാലും പുരോഹിതനു വിശുദ്ധമാണ്.+ അതിനു ശേഷം നാസീർവ്രതസ്ഥനു വീഞ്ഞു കുടിക്കാം.