സംഖ്യ 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “‘നാസീർവ്രതസ്ഥർക്കുള്ള നിബന്ധനകൾക്കു പുറമേ തന്റെ പ്രാപ്തിയനുസരിച്ച് മറ്റു ചിലതുംകൂടി യഹോവയ്ക്ക് അർപ്പിക്കാം എന്ന് ഒരു നാസീർവ്രതസ്ഥൻ നേർന്നാൽ അയാൾ താൻ നേർന്നതു നിറവേറ്റണം. ഇതാണു നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം.’”+
21 “‘നാസീർവ്രതസ്ഥർക്കുള്ള നിബന്ധനകൾക്കു പുറമേ തന്റെ പ്രാപ്തിയനുസരിച്ച് മറ്റു ചിലതുംകൂടി യഹോവയ്ക്ക് അർപ്പിക്കാം എന്ന് ഒരു നാസീർവ്രതസ്ഥൻ നേർന്നാൽ അയാൾ താൻ നേർന്നതു നിറവേറ്റണം. ഇതാണു നാസീർവ്രതസ്ഥനെ സംബന്ധിച്ച നിയമം.’”+