-
സംഖ്യ 7:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അവരുടെ വഴിപാടായി, രണ്ടു തലവന്മാർക്ക് ഒന്ന് എന്ന കണക്കിൽ അടച്ചുകെട്ടിയ ആറു വണ്ടിയും അതോടൊപ്പം ഓരോരുത്തർക്കും ഓരോന്ന് എന്ന കണക്കിൽ 12 കാളയെയും യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു. അവർ അതു വിശുദ്ധകൂടാരത്തിനു മുമ്പാകെ സമർപ്പിച്ചു.
-