സംഖ്യ 7:85 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 85 അതിൽ ഓരോ വെള്ളിത്തളികയുടെയും തൂക്കം 130 ശേക്കെലും ഓരോ വെള്ളിപ്പാത്രത്തിന്റെയും തൂക്കം 70 ശേക്കെലും ആയിരുന്നു. അങ്ങനെ, വെള്ളികൊണ്ടുള്ള പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 2,400 ശേക്കെൽ.
85 അതിൽ ഓരോ വെള്ളിത്തളികയുടെയും തൂക്കം 130 ശേക്കെലും ഓരോ വെള്ളിപ്പാത്രത്തിന്റെയും തൂക്കം 70 ശേക്കെലും ആയിരുന്നു. അങ്ങനെ, വെള്ളികൊണ്ടുള്ള പാത്രങ്ങളുടെ ആകെ തൂക്കം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം+ 2,400 ശേക്കെൽ.