-
സംഖ്യ 7:86വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
86 സുഗന്ധക്കൂട്ടു നിറച്ച 12 സ്വർണപാനപാത്രവും വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം തൂക്കമുള്ളതായിരുന്നു. അങ്ങനെ സ്വർണപാനപാത്രങ്ങളുടെ തൂക്കം ആകെ 120 ശേക്കെൽ.
-