-
സംഖ്യ 7:87വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
87 ദഹനയാഗത്തിനായി ലഭിച്ച ആടുമാടുകൾ: 12 കാള, 12 ആൺചെമ്മരിയാട്, ഒരു വയസ്സുള്ള 12 ആൺചെമ്മരിയാടുകളും അവയുടെ ധാന്യയാഗങ്ങളും. പാപയാഗത്തിനായി ലഭിച്ചത് 12 കോലാട്ടിൻകുട്ടികൾ.
-