-
സംഖ്യ 9:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 മറ്റു ചിലപ്പോൾ, കുറച്ച് ദിവസമേ മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കൂ. യഹോവയുടെ ആജ്ഞയനുസരിച്ച് അവർ പാളയത്തിൽ താമസിക്കുകയും യഹോവയുടെ ആജ്ഞയനുസരിച്ച് അവർ പുറപ്പെടുകയും ചെയ്യും.
-