-
സംഖ്യ 9:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 രണ്ടു ദിവസമോ ഒരു മാസമോ അതിലേറെ കാലമോ ആയാലും, മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കുന്നിടത്തോളം ഇസ്രായേല്യർ പാളയത്തിൽത്തന്നെ താമസിക്കും; അവർ പുറപ്പെടില്ല. എന്നാൽ അത് ഉയരുമ്പോൾ അവർ പുറപ്പെടും.
-