സംഖ്യ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവർ മോശയിലൂടെ യഹോവ നൽകിയ ആജ്ഞയനുസരിച്ച്+ പുറപ്പെടുന്നത് ഇത് ആദ്യമായിട്ടായിരുന്നു.