സംഖ്യ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യഹോവ മോശയോടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച് കഴിയേണ്ടിവരില്ലേ? അതുകൊണ്ട് അവളെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കുക, അവൾ പാളയത്തിനു പുറത്ത് കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടുവരാം.” സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:14 അവരുടെ വിശ്വാസം അനുകരിക്കുക, പേ. 7
14 യഹോവ മോശയോടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച് കഴിയേണ്ടിവരില്ലേ? അതുകൊണ്ട് അവളെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കുക, അവൾ പാളയത്തിനു പുറത്ത് കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടുവരാം.”