20 ദേശം ഫലഭൂയിഷ്‌ഠമാണോ അതോ തരിശ്ശാണോ+ എന്നും അവിടെ മരങ്ങളുണ്ടോ ഇല്ലയോ എന്നും നോക്കി മനസ്സിലാക്കണം. നിങ്ങൾ ധൈര്യത്തോടെ+ ആ ദേശത്തുനിന്ന് കുറച്ച് പഴവർഗങ്ങൾ പറിച്ചുകൊണ്ടുവരുകയും വേണം.” മുന്തിരിയുടെ ആദ്യത്തെ വിളവെടുപ്പു നടത്തുന്ന സമയമായിരുന്നു അത്.+