സംഖ്യ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ദൈവമായ യഹോവ നമ്മളിൽ പ്രസാദിക്കുന്നെങ്കിൽ, പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു+ ദൈവം ഉറപ്പായും നമ്മളെ കൊണ്ടുപോകുകയും അതു നമുക്കു തരുകയും ചെയ്യും.
8 ദൈവമായ യഹോവ നമ്മളിൽ പ്രസാദിക്കുന്നെങ്കിൽ, പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു+ ദൈവം ഉറപ്പായും നമ്മളെ കൊണ്ടുപോകുകയും അതു നമുക്കു തരുകയും ചെയ്യും.