-
സംഖ്യ 15:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ആൺചെമ്മരിയാടാണെങ്കിൽ ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടിയിൽ ഒരു ഹീന്റെ മൂന്നിലൊന്ന് എണ്ണ ചേർത്ത് തയ്യാറാക്കിയ ധാന്യയാഗവും അർപ്പിക്കണം.
-