-
സംഖ്യ 15:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 കൂടാതെ, പാനീയയാഗമായി ഒരു ഹീന്റെ മൂന്നിലൊന്നു വീഞ്ഞും യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി നിങ്ങൾ അർപ്പിക്കണം.
-