-
സംഖ്യ 15:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 പുരോഹിതൻ ഇസ്രായേല്യരുടെ സമൂഹത്തിനു മുഴുവൻ പാപപരിഹാരം വരുത്തണം. അപ്പോൾ ആ തെറ്റ് അവരോടു ക്ഷമിക്കും.+ കാരണം അവർ അത് അറിയാതെ ചെയ്തതാണ്. കൂടാതെ, തങ്ങളുടെ തെറ്റിനു പരിഹാരമായി അവർ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗവും യഹോവയുടെ മുമ്പാകെ അവരുടെ പാപയാഗവും കൊണ്ടുവരുകയും ചെയ്‌തു.
-