സംഖ്യ 16:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 താങ്കളെ ലേവിപുത്രന്മാരായ താങ്കളുടെ സഹോദരന്മാരോടൊപ്പം ദൈവം തന്റെ അടുത്ത് കൊണ്ടുവന്നിരിക്കുന്നതു ചെറിയ കാര്യമാണോ? പക്ഷേ ഇപ്പോൾ നിങ്ങൾ പൗരോഹിത്യവുംകൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നു!+ സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:10 വീക്ഷാഗോപുരം,8/1/2000, പേ. 10-11
10 താങ്കളെ ലേവിപുത്രന്മാരായ താങ്കളുടെ സഹോദരന്മാരോടൊപ്പം ദൈവം തന്റെ അടുത്ത് കൊണ്ടുവന്നിരിക്കുന്നതു ചെറിയ കാര്യമാണോ? പക്ഷേ ഇപ്പോൾ നിങ്ങൾ പൗരോഹിത്യവുംകൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നു!+