സംഖ്യ 16:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഇതുവരെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്കും നീ ഞങ്ങളെ കൊണ്ടുവന്നിട്ടില്ല;+ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തന്നിട്ടുമില്ല. നീ ആ മനുഷ്യരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമോ? ഇല്ല, ഞങ്ങൾ വരില്ല!”
14 ഇതുവരെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്കും നീ ഞങ്ങളെ കൊണ്ടുവന്നിട്ടില്ല;+ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തന്നിട്ടുമില്ല. നീ ആ മനുഷ്യരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമോ? ഇല്ല, ഞങ്ങൾ വരില്ല!”