-
സംഖ്യ 16:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പിന്നെ മോശ കോരഹിനോടു പറഞ്ഞു: “താങ്കളും താങ്കളുടെ പക്ഷത്തുള്ള എല്ലാവരും നാളെ യഹോവയുടെ മുമ്പാകെ സന്നിഹിതരാകണം. താങ്കളും അവരും അഹരോനും അവിടെയുണ്ടായിരിക്കണം.
-