സംഖ്യ 16:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 എല്ലാ മനുഷ്യരും മരിക്കുന്നതുപോലുള്ള ഒരു സാധാരണമരണമാണ് ഇവരുടേതെങ്കിൽ, എല്ലാ മനുഷ്യർക്കും ലഭിക്കുന്ന ശിക്ഷയാണ് ഇവർക്കു ലഭിക്കുന്നതെങ്കിൽ, യഹോവ എന്നെ അയച്ചിട്ടില്ല.+
29 എല്ലാ മനുഷ്യരും മരിക്കുന്നതുപോലുള്ള ഒരു സാധാരണമരണമാണ് ഇവരുടേതെങ്കിൽ, എല്ലാ മനുഷ്യർക്കും ലഭിക്കുന്ന ശിക്ഷയാണ് ഇവർക്കു ലഭിക്കുന്നതെങ്കിൽ, യഹോവ എന്നെ അയച്ചിട്ടില്ല.+