-
സംഖ്യ 16:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 എന്നാൽ യഹോവ അസാധാരണമായി എന്തെങ്കിലും അവരോടു ചെയ്യുന്നെങ്കിൽ, അതായത് ഭൂമി വായ് തുറന്ന് അവരെയും അവർക്കുള്ള എല്ലാത്തിനെയും വിഴുങ്ങുകയും അങ്ങനെ അവർ ജീവനോടെ ശവക്കുഴിയിലേക്ക്* ഇറങ്ങുകയും ചെയ്യുന്നെങ്കിൽ, ഈ പുരുഷന്മാർ യഹോവയോടാണ് അനാദരവ് കാണിച്ചിരിക്കുന്നതെന്നു നിങ്ങൾ മനസ്സിലാക്കും.”
-