സംഖ്യ 16:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അവരും അവർക്കുള്ള എല്ലാവരും ജീവനോടെ ശവക്കുഴിയിലേക്കു പോയി. ഭൂമി അവരെ മൂടിക്കളഞ്ഞു. അങ്ങനെ അവർ സഭയുടെ മധ്യേനിന്ന് നാമാവശേഷമായി.+
33 അവരും അവർക്കുള്ള എല്ലാവരും ജീവനോടെ ശവക്കുഴിയിലേക്കു പോയി. ഭൂമി അവരെ മൂടിക്കളഞ്ഞു. അങ്ങനെ അവർ സഭയുടെ മധ്യേനിന്ന് നാമാവശേഷമായി.+