-
സംഖ്യ 16:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 അവരുടെ നിലവിളി കേട്ടപ്പോൾ അവർക്കു ചുറ്റുമുണ്ടായിരുന്ന ഇസ്രായേല്യരെല്ലാം, “അയ്യോ, ഭൂമി നമ്മളെയും വിഴുങ്ങിക്കളയും!” എന്നു പറഞ്ഞ് ഓടിമാറി.
-