സംഖ്യ 16:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 ജനം മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി. അവർ സാന്നിധ്യകൂടാരത്തിനു നേരെ നോക്കിയപ്പോൾ അതാ, മേഘം അതിനെ മൂടിയിരിക്കുന്നു! യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+
42 ജനം മോശയ്ക്കും അഹരോനും എതിരെ ഒന്നിച്ചുകൂടി. അവർ സാന്നിധ്യകൂടാരത്തിനു നേരെ നോക്കിയപ്പോൾ അതാ, മേഘം അതിനെ മൂടിയിരിക്കുന്നു! യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.+