സംഖ്യ 17:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “ഇസ്രായേല്യരോടു സംസാരിച്ച് അവരിൽനിന്ന് ഓരോ പിതൃഭവനത്തിനുംവേണ്ടി ഓരോ വടി എടുക്കുക. ഓരോ പിതൃഭവനത്തിന്റെ തലവനിൽനിന്നും+ ഒരു വടി വീതം ആകെ 12 വടി എടുക്കണം. എന്നിട്ട് ഓരോരുത്തരുടെയും പേര് അവരവരുടെ വടിയിൽ എഴുതണം.
2 “ഇസ്രായേല്യരോടു സംസാരിച്ച് അവരിൽനിന്ന് ഓരോ പിതൃഭവനത്തിനുംവേണ്ടി ഓരോ വടി എടുക്കുക. ഓരോ പിതൃഭവനത്തിന്റെ തലവനിൽനിന്നും+ ഒരു വടി വീതം ആകെ 12 വടി എടുക്കണം. എന്നിട്ട് ഓരോരുത്തരുടെയും പേര് അവരവരുടെ വടിയിൽ എഴുതണം.