-
സംഖ്യ 17:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു. അവരുടെ എല്ലാ തലവന്മാരും മോശയ്ക്കു വടികൾ—ഓരോ പിതൃഭവനത്തിലെ തലവനുംവേണ്ടി ഓരോ വടി വീതം ആകെ 12 വടികൾ—കൊടുത്തു. അവരുടെ വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയുമുണ്ടായിരുന്നു.
-