-
സംഖ്യ 17:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 മോശ ആ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് ഇസ്രായേൽ ജനത്തിന്റെ അടുത്തേക്കു കൊണ്ടുവന്നു. അവർ ആ വടികൾ കണ്ടു. പിന്നെ ഓരോരുത്തരും അവരവരുടെ വടി തിരിച്ചെടുത്തു.
-