സംഖ്യ 18:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവരുടെ ദേശത്ത് വിളയുന്ന എല്ലാത്തിന്റെയും ആദ്യഫലങ്ങൾ, യഹോവയുടെ മുന്നിൽ അവർ കൊണ്ടുവരുന്ന ആദ്യഫലങ്ങളെല്ലാം, നിങ്ങളുടേതായിരിക്കും.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.
13 അവരുടെ ദേശത്ത് വിളയുന്ന എല്ലാത്തിന്റെയും ആദ്യഫലങ്ങൾ, യഹോവയുടെ മുന്നിൽ അവർ കൊണ്ടുവരുന്ന ആദ്യഫലങ്ങളെല്ലാം, നിങ്ങളുടേതായിരിക്കും.+ നിന്റെ ഭവനത്തിൽ ശുദ്ധിയുള്ള എല്ലാവർക്കും അതു തിന്നാം.