-
സംഖ്യ 18:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 ഇങ്ങനെ നിങ്ങൾക്കും, ഇസ്രായേല്യരിൽനിന്ന് നിങ്ങൾക്കു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം യഹോവയ്ക്കു സംഭാവന കൊടുക്കാനാകും. യഹോവയ്ക്കുള്ള ആ സംഭാവന പുരോഹിതനായ അഹരോനു കൊടുക്കണം.
-