-
സംഖ്യ 18:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 “നീ ലേവ്യരോട് ഇങ്ങനെ പറയണം: ‘നിങ്ങൾ അവയിലെ ഏറ്റവും നല്ലതു സംഭാവനയായി കൊടുത്തശേഷം, ബാക്കിയുള്ളതു നിങ്ങൾക്കു സ്വന്തം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിയുടെയോ എണ്ണയുടെയോ ചക്കിലെ സമൃദ്ധിപോലെയും ആയിരിക്കും.
-