സംഖ്യ 18:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 അവയിൽനിന്ന് ഏറ്റവും നല്ലതു സംഭാവന ചെയ്യുന്നിടത്തോളം ഇക്കാര്യത്തിൽ നിങ്ങൾ പാപം വഹിക്കേണ്ടിവരില്ല. ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കരുത്. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിച്ചുപോകും.’”+
32 അവയിൽനിന്ന് ഏറ്റവും നല്ലതു സംഭാവന ചെയ്യുന്നിടത്തോളം ഇക്കാര്യത്തിൽ നിങ്ങൾ പാപം വഹിക്കേണ്ടിവരില്ല. ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കരുത്. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിച്ചുപോകും.’”+