സംഖ്യ 19:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “യഹോവ കല്‌പിച്ച നിയമത്തിലെ ഒരു ചട്ടം ഇതാണ്: ‘ന്യൂനതയും വൈകല്യവും ഇല്ലാത്തതും ഇതുവരെ നുകം വെച്ചിട്ടില്ലാത്തതും ആയ ഒരു ചുവന്ന പശുവിനെ+ നിങ്ങൾക്കുവേണ്ടി കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക. സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:2 ‘നിശ്വസ്‌തം’, പേ. 34-35
2 “യഹോവ കല്‌പിച്ച നിയമത്തിലെ ഒരു ചട്ടം ഇതാണ്: ‘ന്യൂനതയും വൈകല്യവും ഇല്ലാത്തതും ഇതുവരെ നുകം വെച്ചിട്ടില്ലാത്തതും ആയ ഒരു ചുവന്ന പശുവിനെ+ നിങ്ങൾക്കുവേണ്ടി കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക.