സംഖ്യ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഒരു വിഷസർപ്പത്തിന്റെ* രൂപം ഉണ്ടാക്കി അത് ഒരു സ്തംഭത്തിൽ തൂക്കുക. പാമ്പുകടിയേൽക്കുന്നവൻ ജീവനോടിരിക്കാനായി അതിൽ നോക്കണം.” സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:8 ‘നിശ്വസ്‌തം’, പേ. 35
8 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഒരു വിഷസർപ്പത്തിന്റെ* രൂപം ഉണ്ടാക്കി അത് ഒരു സ്തംഭത്തിൽ തൂക്കുക. പാമ്പുകടിയേൽക്കുന്നവൻ ജീവനോടിരിക്കാനായി അതിൽ നോക്കണം.”