സംഖ്യ 22:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അതുകൊണ്ട് മോവാബ് മിദ്യാനിലെ+ മൂപ്പന്മാരോടു പറഞ്ഞു: “കാള നിലത്തെ പുല്ല് തിന്നുതീർക്കുംപോലെ നമ്മുടെ ചുറ്റുമുള്ളതെല്ലാം ഈ ജനം തിന്നുതീർക്കും.” സിപ്പോരിന്റെ മകനായ ബാലാക്കായിരുന്നു ആ സമയത്ത് മോവാബിലെ രാജാവ്.
4 അതുകൊണ്ട് മോവാബ് മിദ്യാനിലെ+ മൂപ്പന്മാരോടു പറഞ്ഞു: “കാള നിലത്തെ പുല്ല് തിന്നുതീർക്കുംപോലെ നമ്മുടെ ചുറ്റുമുള്ളതെല്ലാം ഈ ജനം തിന്നുതീർക്കും.” സിപ്പോരിന്റെ മകനായ ബാലാക്കായിരുന്നു ആ സമയത്ത് മോവാബിലെ രാജാവ്.