-
സംഖ്യ 22:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 വാൾ ഊരിപ്പിടിച്ച് യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നതു കണ്ടപ്പോൾ ബിലെയാമിന്റെ കഴുത വഴിയിൽനിന്ന് വയലിലേക്കു തിരിഞ്ഞു. എന്നാൽ കഴുതയെ വഴിയിലേക്കു തിരിച്ചുകൊണ്ടുവരാനായി ബിലെയാം അതിനെ അടിക്കാൻതുടങ്ങി.
-