-
സംഖ്യ 22:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത മതിലിനോടു ചേർന്നുനടക്കാൻ ശ്രമിച്ചു. അപ്പോൾ ബിലെയാമിന്റെ കാൽ മതിലിൽ ഉരഞ്ഞ് ഞെരിഞ്ഞമർന്നതുകൊണ്ട് അയാൾ വീണ്ടും അതിനെ അടിച്ചു.
-